സ്‌ക്വിഡ് ഗെയിം കോപ്പിയടിച്ചത്


 ഇന്ത്യൻ സംവിധായകനായ സോഹം ഷായാണ് സീരിസിനെതിരെ നിയമനടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2009 ൽ റിലീസ് ചെയ്ത തന്റെ ഹിന്ദി ചിത്രം ലക്കിന്റെ കോപ്പിയടിയാണ് ചിത്രമെന്നാണ് സോഹം ഷാ ആരോപിക്കുന്നത്. തന്റെ സിനിമയുടെ തീം കോപ്പിയടിച്ചാണ് കൊറിയൻ എഴുത്തുകാരൻ ഹ്വാങ് ഡോങ് ഹ്യൂക്ക് സ്‌ക്വിഡ് ഗെയിം സീരിസിന് തിരക്കഥ ഒരുക്കിയതെന്നാണ് സോഹം ഷായുടെ ആരോപണം.

#mollywood #squidgame

Comments