DRIFTING HOME

 *DRIFTING HOME 2022*

`Adventure|Fantasy|Slice of Life

കൊറച്ചു friends അവർ പണ്ട് താമസിച്ചിരുന്ന പൊളിക്കാറായ പഴയ Flat ലേക്ക് പോകുന്നു അപ്രതീക്ഷിതമായി അവർ ആ വീടിനൊപ്പം ഒരു സമുദ്രത്തിന്റെ നടുക്ക് എത്തുന്നു തുടർന്നു അവിടെ നിന്നും രക്ഷപെടാൻ നടത്തുന്ന ശ്രെമങ്ങൾ ആണ് കഥ 

നല്ല Animation മികച്ച Background Score, Sound effects ഒക്കെ last വരയും നമ്മളെ പിടിച്ചിരുത്തും 

ചെല Time ഒക്കെ Ghibli Movies കാണുന്ന same feeling കിട്ടിയ ഒരു പടം അവർ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ഒരു പരിധി വരെ പറഞ്ഞു വയ്ക്കാൻ പറ്റുന്നുണ്ട് 

പക്ഷെ Length ഒരു പ്രശ്നം ആയിരുന്നു 1:30 മണിക്കൂർ കൊണ്ട് തന്നെ തീർക്കാമായിരുന്നു പടം അത് മാത്രം ആയിരുന്നു ഒരു ചെറിയ നെഗറ്റിവ് 

അതൊഴിച്ചാൽ ഒരു അന്യായ feel തന്ന പടം തന്നെ ആയിരുന്നു Drifting Home 

7/10

Comments