ഈ പ്രാവശ്യം ഇവന്മാർ ശരിക്കും ഞെട്ടിച്ചു..ആദ്യം കുറച്ച് നേരം പരസ്യം കൊണ്ട് പോയി എങ്കിലും ലാസ്റ്റ് കൊണ്ട് നിർത്തിയത് ഒക്കെ പക്കാ ടോപ് ലെവൽ.. ഇതേ വൈബ് ഇനി ഉള്ള episode ലും കിട്ടിയാൽ കരിക്കിന്റെ ബെസ്റ്റ് വർക്കുകളിൽ ഒന്ന് ആവും എന്നത് sure.. 🔥
Karikku JAM 🔒💥
Comments
Post a Comment