GOA

 

*GOA 2010*

`TAMIL//ROMANCE//COMEDY` 

3 Friends വീട്ടുകാർ അറിയാതെ Goa യിൽ foreign പെൺപിള്ളേരെ set ആക്കാൻ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പടം 

ഒരു spoof mode ലാണ് പടം എടുത്തിട്ടുള്ളത് അത്യാവശ്യം ചിരിക്കാൻ ഉള്ള elements ഒക്കെ പടത്തിൽ ഉണ്ടാർന്നു 

Sneha ടെ character 😂പിന്നെ premji character ഉം കിടു ആയിരുന്നു kangal irandal song placement oke 😂venkat prabhu ഓരോരുത്തരും present ചെയ്തേക്കുന്ന വിധം 👌

Yuvan music also nice ആയിരുന്നു ❤️

മൊത്തത്തിൽ അത്യാവശ്യം നല്ലൊരു comedy പടം ആയി തോന്നി 

A venkat prabhu Holiday 

6.5/10

Comments