bloody begger


 Bloody Beggar 2024

സംഭവം 𝗥𝗘𝗔𝗗𝗬 𝗢𝗥 𝗡𝗢𝗧  എന്ന Hollywood പടത്തിന്റെ വേറൊരു version ആണെന്ന് പറയാം 

തുടക്കം ഒക്കെ കൊള്ളാം പിന്നീട് കുറച്ചു ഇഴച്ചിൽ തോന്നി ഒരു മികച്ച cast ഉണ്ടായിട്ടും humour ഒക്കെ പലടത്തും work ആയിട്ടില്ല 

എന്നപോലും ചെലടതൊക്കെ കൊള്ളായിരുന്നു സംഭവം dark comedy ആണ് അവർ ഉദേശിച്ചത് ചുമ്മാ light off അക്കിട്ട് comedy പറഞ്ഞാൽ എങ്കിലും ഇതിലും നന്നായി dark comedy വന്നേനെ 

Performance wise എല്ലാരും നന്നായിരുന്നു Redin kingsley സ്ഥിരം വെറുപ്പിക്കൽ ഇതിലും ഉണ്ട് 

Overall അത്ര മോശം പടമായി തോന്നീലാ kavin ന്റെ മുൻപ് ഇറങ്ങിയ star നെ കാൾ better ആയി തോന്നി ഈ പടം 

6/10

Comments